Trending News

വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ല; ഇത്തവണ രക്ഷകനായത് കൊറോണ..!!

കൊച്ചിയിൽ പ്രമുഖ നടിയുമായി ബന്ധപ്പെട്ട കേസിൽ ദിലീപിന്റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഉണ്ടാവില്ല. മുൻ‌കൂർ ജാമ്യം തേടി ദിലീപ് കോടതി കയറി ഇറങ്ങാൻ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയി എങ്കിൽ കൂടിയും ഇപ്പോൾ ദിലീപിന് രക്ഷകനായി എത്തിയത് കൊറോണ...