Gossips

ഇത് ചാണകകേക്കല്ലേ; അച്ഛന്റെ ബിജെപി നിലപാട്; പൊങ്കാല അഹാനക്കും..!!

മലയാളത്തിൽ ഒട്ടേറെ ആരാധകർ ഉള്ള താരം ആണ് ആഹാന കൃഷ്ണ. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ കൂടി ആണ് അഹാന അഭിനയ ലോകത്തിൽ എത്തിയത് എങ്കിൽ കൂടിയും താരം കൂടുതൽ ശ്രദ്ധ നേടിയത് ടോവിനോയുടെ നായികയായി ലൂക്ക എന്ന ചിത്രത്തിൽ എത്തിയതോടെ ആയിരുന്നു. മികച്ച അഭിനയത്രി കൂടി ആയ താരം ഇപ്പോൾ കൂടുതൽ എത്തുന്നതും യൂട്യൂബ് വീഡിയോകൾ വഴി ആണ്.

മലയാളത്തിന്റെ പ്രിയ നടൻ കൃഷ്ണ കുമാറിന്റെ മകൾ കൂടി ആണ് അഹാന. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി വോട്ട് ചോദിക്കാൻ തിരുവനന്തപുരത്ത് കൃഷ്ണ കുമാറും എത്തിയിരുന്നു. തന്നെ ചാണകം എന്ന് വിളിച്ചാലും തനിക്ക് അതിൽ ഒരു നാണക്കേടും ഇല്ല എന്നായിരുന്നു കൃഷ്ണ കുമാർ പറഞ്ഞത്.

എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു എങ്കിൽ കൂടിയും പൊങ്കാല മുഴുവൻ വാങ്ങുന്നത് അഹാന ആണെന്ന് ഉള്ളതാണ് മറ്റൊരു സത്യം. താരത്തിന്റെ പുതിയ പോസ്റ്റിൽ നിരവധി കമെന്റുകൾ ആണ് ബി ജെ പി അനുകൂലത ഉള്ളത് കൊണ്ട് അഹാന നേരിടേണ്ടി വന്നത്.

About the author

Anu Mario