Gallery

ഞെട്ടിച്ച് എസ്തർ അനിൽ; ഗ്ലാമറായി പുത്തൻ ചിത്രങ്ങൾ – [ Photos ]

മലയാളത്തിലും തമിഴ് ചലച്ചിത്ര രംഗത്തും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരം ആണ് ഇസ്തർ അനിൽ. മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ മകളുടെ വേഷത്തിൽ കൂടി ശ്രദ്ധ നേടിയ താരം ആണ് എസ്തർ.

2010 ൽ പുറത്തിറങ്ങിയ നല്ലവൻ ആണ് എസ്തറിന്റെ ആദ്യ ചിത്രം. ദൃശ്യത്തിന്റെ തമിഴ് തെലുങ്ക് വേർഷനിലും താരം അഭിനയിച്ചിരുന്നു. ബേബി താരം ആയി എത്തിയ എസ്തറിന്റെ ഗ്ലാമർ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

About the author

Anu Mario