2015 ൽ കുഞ്ചാക്കോ ബോബന്റെ നായികയായി ജെമിനപ്യാരി എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് ഗായത്രി സുരേഷ്. ആദ്യ ചിത്രം ശ്രദ്ധ നേടിയ ഗായത്രി സുരേഷ് എന്നാൽ പിന്നീട് അത് നേട്ടം ഉണ്ടാക്കാൻ കഴിയാതെ പോയ അഭിനേതാവ് കൂടി ആണ് ഗായത്രി സുരേഷ്.
2015 ൽ അഭിനയ ലോകത്തിൽ എത്തിയ താരം കരിക്കുന്നം 6 സ് , ഒരേ മുഖം , സഖാവ് എന്നി ചിത്രങ്ങളിൽ കൂടി ശ്രദ്ധ നേടി. 2016 ൽ ഷൂട്ട് തുടങ്ങിയ 4 ജി എന്ന ചിത്രത്തിലൂടെ തമിഴഗത്ത് അരങ്ങേറ്റം കുറിക്കുവാൻ താരം ഒരുങ്ങിയെങ്കിലും ആ ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ലവർ ഹീറോ ഹീറോയിൻ എന്നീ രണ്ടു ചിത്രങ്ങളിലൂടെ തെലുങ്കിലും തന്റെ സാന്നിധ്യം തെളിയിക്കുവാൻ ഒരുങ്ങുകയാണ് താരം ഇപ്പോൾ.
താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരിക്കുന്ന ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമായിരികൊണ്ടിരിക്കുന്നത്.
റെഡ് സാരിയിൽ സൂപ്പർ ലുക്കിൽ എത്തിയിരിക്കുന്ന ഗായത്രി സുരേഷിന്റെ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് അജീഷ് പ്രേമാണ്. നൊസ്റ്റാൾജിയ ഇവെന്റ് സാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.