Celebrity Special

ഭാവനയെ പ്രണയിക്കാൻ തോന്നിയിട്ടില്ല; കാവ്യാ മാധവൻ, ശാലിനി, ജോമോൾ എന്നിവരെ കുറിച്ച് ചാക്കോച്ചൻ..!!

ശാലിനി ആയിരുന്നു കുഞ്ചാക്കോ ബോബന്റെ ആദ്യ നായിക. തുടർന്ന് നിരവധി നായികമാർ എത്തി എങ്കിൽ കൂടിയും ആദ്യ ചിത്രത്തിൽ അനുവും മിനിയും ആയി അവർ ജീവിക്കുക തന്നെ ആയിരുന്നു. ഇവരും തമ്മിൽ പ്രണയ ജോഡികൾ ആയി ജീവിക്കുക തന്നെ ആയിരുന്നു.

തുടർന്ന് ഇവരും കുറച്ചു ചിത്രങ്ങൾ കൂടി ഒന്നിച്ചപ്പോൾ പ്രണയവും വിവാഹവും ഒക്കെ ഉണ്ടാകും എന്നുള്ള വാർത്ത എത്തിയിരുന്നു. എന്നാൽ അതിനൊക്കെ മുന്നേ തന്നെ ശാലിനിയുടെ അജിത് കുമാർ എന്ന തല അജിത് കയറി കൂടിയിരുന്നു. ഇവരുടെ ഹംസം ആയിരുന്നു ചാക്കോച്ചൻ. പ്രിയയെ കണ്ടെത്തിയതിനെ കുറിച്ചും അന്നത്തെ ഫോൺ വിളികളെ കുറിച്ചും ഒക്കെ ചാക്കോച്ചൻ നേരത്തെ പറഞ്ഞിരുന്നു.

എന്നാൽ ആരാധികമാർ ഏറെ ഉണ്ടായിരുന്ന ചാക്കോച്ചന്റെ ഈ പ്രണയ രഹസ്യം മലയാളി നായികമാർക്ക് എല്ലാം തന്നെ അറിയാമായിരുന്നു. എന്നാൽ അഭിനയത്തിൽ ശാലിനിയും ആയി മികച്ച പ്രണയം സ്‌ക്രീനിൽ വരുത്താൻ കഴിഞ്ഞിരുന്നു എന്ന് താരം പറയുന്നു. കാവ്യാ മാധവൻ ജോമോൾ മീര ജാസ്മിൻ എന്നിവരും ആയി മികച്ച കെമിസ്ട്രി ആയിരുന്നു.

എന്നാൽ തനിക്ക് ഒപ്പം അഭിനയിച്ചവരിൽ പ്രണയം തോന്നാത്തത് ഭാവനയോടു ആയിരുന്നു. കാരണം അഭിനയം തുടങ്ങുമ്പോൾ തന്നെ എന്റെ പ്രണയം കാണുമ്പോൾ അവൾ ചിരി തുടങ്ങും എന്നും മൂഡ് പോകും എന്നും ചാക്കോച്ചൻ പറയുന്നു.

About the author

Anu Mario