Gossips

പ്രായം കടന്നിട്ടും സിനിമയിൽ പിടിച്ചു നിൽക്കാൻ ഇനിയും വിവാഹം കഴിക്കാത്ത നടിമാർ..!!

മലയാളത്തിൽ ഒട്ടേറെ നായികമാർ വന്നുപോകുന്നുണ്ട് എങ്കിൽ കൂടിയും പലരും അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുന്ന സമയത്ത് വിവാഹം കഴിക്കുന്നതോടെ അഭിനയ ജീവിതം അവസാനിപ്പിക്കുന്നത്. അതുപോലെ തന്നെ പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ നിൽക്കുന്ന നടിമാരുമുണ്ട് മലയാളത്തിൽ. ശക്തമായ നായിക കഥാപാത്രങ്ങൾ ചെയ്യുന്ന പല നടിമാരും വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിച്ചിട്ടില്ല എന്നുള്ളത് തന്നെ ആണ് സത്യം.

ഇതിൽ 30 കഴിഞ്ഞ ഒട്ടേറെ താരങ്ങൾ ഉണ്ട്. സിനിമയിൽ താൻ ആഗ്രഹിക്കുന്ന രീതിയിൽ വളര്ന്നട്ടില്ല എന്നും ആഗ്രഹിച്ച മോഹിച്ച വേഷങ്ങൾ ഇനിയും ചെയ്യാനുണ്ട് എന്നൊക്കെ പറഞ്ഞു തടിതപ്പുന്നവർ ഉണ്ട്. അതുപോലെ വിവാഹം ഇനി വേണ്ട എന്ന് പറഞ്ഞു കഴിയുന്ന താരങ്ങളും ഉണ്ട്. അതിൽ ഒന്നാം നിരയിൽ ഉള്ള ആൾ ആണ് ശോഭന. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാവ് ആണ് ശോഭന എങ്കിൽ കൂടിയും താരം ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല.

താൻ ഇനി വിവാഹമേ കാണിക്കുന്നില്ല എന്ന് പറയുന്ന ശോഭനക്ക് ഒരു ദത്തുപുത്രിയുണ്ട്. അഭിനയ ലോകത്തിൽ വന്നപ്പോഴും വന്നുപിക്കുക ഉള്ളൂ എങ്കിൽ കൂടിയും നൃത്ത രംഗത്ത് സജീവമാണ് ശോഭന. തട്ടത്തിൻ ഇപ്പോൾ അമ്പത് വയസ്സ് കഴിഞ്ഞു. മറ്റൊരു താരം ലക്ഷ്മി ഗോപാലസ്വാമി ആണ്. മലയാളികൾക്ക് സുപരിചിതയായ ലക്ഷ്മി ഇതുവരെയും വിവാഹം കഴിച്ചട്ടില്ല.

അമ്പത്തിയൊന്ന് വയസായ താരം വിവാഹ മോഹങ്ങൾ ഉണ്ടായിരുന്നു എങ്കിൽ കൂടിയും ഒന്നും നടന്നില്ല എന്നാണ് പറയുന്നത്. ശോഭനയെ പോലെ തന്നെ നർത്തകി ആയി ആണ് ഇപ്പോൾ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. 36 വയസ്സ് കഴിഞ്ഞ നയൻ‌താര ഇതുവരെയും വിവാഹം കഴിച്ചട്ടില്ല. മലയാളി ആയ നയൻ‌താര കൂടുതലും തിളങ്ങി നിൽക്കുന്നത് തമിഴിൽ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്ന നയൻസിപ്പോൾ സംവിധായകൻ വിഗ്നേഷ് ശിവനുമായി ലിവിങ് ടുഗെതരിൽ ആണെന്ന് പറയപ്പെടുന്നു.

31 വയസ്സ് ഉള്ള ഹണി റോസും ഇതുവരെയും വിവാഹം കഴിച്ചട്ടില്ല. 2005 മുതൽ അഭിനയ ലോകത്തിൽ ഉള്ള ഈ ഗ്ലാമർ സുന്ദരി കൂടുതൽ ശ്രദ്ധയാർന്ന വേഷങ്ങൾ ചെയ്യുന്നത് സമീപകാലത്തിലാണ്. സിനിമ എന്നത് എല്ലാവര്ക്കും കിട്ടുന്ന ഭാഗ്യമല്ല. വിവാഹത്തിന് ഇനിയും സമയമുണ്ട് എന്നാണ് ഹണിയുടെ ചിന്ത. മലയാളി ആണെങ്കിൽ കൂടിയും മലയാള സിനിണയെക്കാൾ കൂടുതൽ തെലുങ്കിലും ബോളിവുഡ് സിനിമയിൽ അടക്കം അഭിനയിച്ചിട്ടുള്ള നിത്യ മേനോന് ഇപ്പോൾ 36 വയസ്സായി. നേരത്തെ പ്രമുഖ നടനുമായി പ്രണയ ഗോസിപ്പ് ഒക്കെ കേട്ട താരം ഇനിയും വിവാഹം കഴിച്ചിട്ടില്ല.

ചൂടൻ ചിത്രങ്ങളുമായി മമ്ത മോഹൻദാസ്; കണ്ണുതള്ളി ആരാധകർ..!!

സമീപ കാലത്തിൽ ഒറ്റക്ക് ഇന്ന് വിജയിപ്പിക്കാൻ കെൽപ്പുള്ള നടിയായി മാറിയ ആളാണ് പാർവതി തിരുവോത്ത്. 32 വയസ്സ് ആയ താരം ഇതുവരെയും വിവാഹം കഴിച്ചട്ടില്ല. സിനിമയിൽ നടക്കുന്ന പുരുഷാധിപത്യത്തിന്റെ എതിരെ സംസാരിച്ച ആൾ കൂടി ആണ് പാർവതി. അതുപോലെ തന്നെ പാർവതിക്കൊപ്പം നിന്ന ആൾ ആണ് രമ്യ നമ്പീശൻ. എന്നാൽ താരം ഇതുവരെയും വിവാഹം കഴിച്ചട്ടില്ല. 35 വയസ്സായി താരത്തിന് ഇപ്പോൾ.

About the author

Anu Mario