Entertainment

മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റം പറയുന്നത് മമ്മൂട്ടിക്ക് ഇഷ്ടമല്ല; ജോയി മാത്യുവിന്റെ വെളിപ്പെടുത്തൽ..!!

മലയാള സിനിമയിൽ വ്യക്തമായ രാഷ്ട്രീയ മുഖം ഉള്ള അഭിനേതാവ് ആണ് മമ്മൂട്ടി. ഇടത് പക്ഷ അനുഭാവിയായ മമ്മൂട്ടിക്ക് മുഖ്യ മന്ത്രി പിണറായി വിജയനെ കുറ്റം പറയുന്നത് ഇഷ്ടം അല്ല എന്നാണ് സംവിധായകനും നടനുമായ ജോയ് മാത്യു പറയുന്നത്. മമ്മൂട്ടിക്ക് ഉള്ള ഇടതുപക്ഷ സ്നേഹവും പിണറായി വിജയനുള്ള ഇഷ്ടം ആണ് ജോയ് മാത്യു പറയുന്നു.

താൻ രാധയും സംവിധാനവും നിർവഹിച്ച അങ്കിൾ എന്ന ചിത്രത്തിൽ നായകൻ ആയി എത്തിയ മമ്മൂട്ടി ആയിരുന്നു. ആ ലൊക്കേഷനിൽ വെച്ച് ഉണ്ടായ അനുഭവം ആണ് ജോയ് ഒരു അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ. അങ്കിൾ എന്ന ഞാൻ ഒരുക്കിയ ചിത്രത്തിൽ പിണറായി വിജയനെ പ്രശംസിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. എന്നാൽ ആ സംഭാഷണം തനിക്ക് ശെരിയായി തോന്നിയില്ല.

മാറ്റാൻ ആയിരുന്നു തീരുമാനം. എന്നാൽ മമ്മൂട്ടി അതിനു സമ്മതിച്ചില്ല. മമ്മൂട്ടി പഠന കാലം മുതൽ എസ് എഫ് ഐ അനുഭാവി ആണ്. പിണറായി വിജയൻറെ വേണ്ടപ്പെട്ട ആൾ കൂടി ആണ് മമ്മൂട്ടി. നമ്മൾ വിജയനെ വിമർശിക്കുന്നത് ഒന്നും അദ്ദേഹത്തിന് ഇഷ്ടവും അല്ല. കഥയിൽ സദാചാരത്തിന്റെ പേരിൽ കുട്ടിയെ തടഞ്ഞു വെക്കുന്ന ഒരു രംഗത്തിൽ കുട്ടിയുടെ അമ്മ ഇപ്രകാരം പറയുന്നുണ്ട് വേണ്ടിവന്നാൽ ഞാൻ വിജയേട്ടനെ വിളിക്കുമെന്ന് സിനിമയിൽ എന്റെ കഥാപാത്രത്തിന്റെ പേര് വിജയൻ എന്നായിരുന്നു.

തിയറ്ററിൽ ഈ സംഭാഷണം കേട്ട് എല്ലാരും കയ്യടിച്ചു. എന്നാൽ തൊട്ടുപിന്നാലെ അടുത്ത സംഭാഷണം വന്നു കുട്ടിയുടെ അമ്മ സാക്ഷാൽ കേരളത്തിലെ മുഖ്യമന്ത്രിയെയായിരുന്നു ഉദേശിച്ചത്. എന്നാൽ ഈ സംഭാഷണം ഞാൻ തിരുത്താൻ ശ്രമിച്ചിരുന്നു ആ സമയം എന്നെ മമ്മൂട്ടി അതിനു സമ്മതിച്ചില്ല. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പറ്റി ഒരു സിനിമയിൽ പറയുന്നത് ശെരിയല്ല എന്ന് ഞാൻ പറഞ്ഞു. എന്നാൽ ആ സംഭാഷണം ശെരിയാണെന്നും അത് തിരുത്തേണ്ട ആവിശ്യം ഇല്ലെന്ന് എന്നോട് മമ്മൂട്ടി പറയുകയുണ്ടായി.

മമ്മൂട്ടിക്ക് എല്ലാവരോടും വളരെ സ്‌നേഹമാണ് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ മമ്മൂട്ടി വിളിച്ച് അന്വേഷിക്കാറുണ്ട്. കോവിഡ് കാലത്ത് മമ്മൂട്ടി വിളിച്ചിരുന്നു എന്തെങ്കിലും ആവിശ്യം ഉണ്ടോയെന്ന് അദ്ദേഹം വിളിച്ച് ചോദിച്ചിരുന്നു എന്ന് ജോയ് പറയുന്നു.

About the author

Anu Mario