Gallery

ചൂടൻ ചിത്രങ്ങളുമായി മമ്ത മോഹൻദാസ്; കണ്ണുതള്ളി ആരാധകർ..!!

മമ്ത മോഹൻദാസ് തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കു വെച്ച ചിത്രങ്ങൾ കണ്ടു കണ്ണ് തള്ളി ഇരിക്കുകയാണ് ആരാധകർക്ക്. താരം സിനിമയിൽ അല്ലാതെ ഇത്രയും ഗ്ലാമർ ആയി എത്തുമോ എന്ന് ആരാധകർ തന്നെ ചോദിക്കുന്നു. കാലിഫോർണിയയിലെ മാലിബുവിൽ നിന്നും ആണ് താരം ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഇതിൽ സൂര്യൻ ആണോ താൻ ആണോ കൂടുതൽ ഹോട്ട് എന്ന് ചോദിച്ചു കൊണ്ടാണ് താരം ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൈറസ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത കാലിഫോർണിയയിൽ ആണ് മമ്ത ഇപ്പോൾ.. വിജനമായ പാർക്കിൽ കൂടി ഉള്ള യാത്രയും ഒരു രസം തന്നെ ആണെന്ന് മമ്ത പറയുന്നു. പുത്തൻ ചിത്രങ്ങൾ കാണാം..

About the author

Anu Mario