Box Office

നല്ല കല്ലുവെച്ച നുണ, മോഹൻലാലിന്റെ മരക്കാർ ചിത്രത്തിന് എതിരെ വ്യാജവാർത്ത; പൊളിച്ചടുക്കി ആരാധകർ..!!

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററുകളിലേക്ക് എത്തുകയാണ്. ഇതുവരെയും 500 ഫാൻസ്‌ ഷോകൾ ആണ് ചിത്രത്തിനായി ആരാധകർ ചാർട്ട് ചെയ്തിരിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം വമ്പൻ താരനിര തന്നെയാണ് ഉള്ളത്.

പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, അർജുൻ, പ്രഭു, സുനിൽ ഷെട്ടി, കല്യാണി പ്രിയദർശൻ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നത് മാർച്ച് 26 നു ആണ്. എന്നാൽ ചില മാധ്യമങ്ങൾ ചിത്രത്തിന്റെ റീലീസ്‌ മാറ്റി എന്ന രീതിയിൽ കഴിഞ്ഞ ദിവസം മുതൽ വ്യാജ വാർത്ത പ്രചരിപ്പിച്ചത്. ഇത്രേം വലിയ ചിത്രം വരുമ്പോൾ ചിലർക്ക് എങ്കിലും ഭയം കാണും അതാണ് ഇതുപോലെ ഉള്ള വ്യാജ വാർത്ത ആയി പുറത്തു വരുന്നത് എന്നാണ് ആരാധകർ പറയുന്നത്. എന്തായാലും ചിത്രം റിലീസ് മാറ്റുന്നതിനെ കുറിച്ച് ഇതുവരെ അണിയറ പ്രവർത്തകർ ഒന്നും പറഞ്ഞട്ടില്ല. മരക്കാർ മുൻകൂട്ടി നിശ്ചയിച്ച തീയതി പ്രകാരം മാർച്ച് 26 തന്നെ എത്തും. മറ്റുള്ള വാർത്തകൾ എല്ലാം വ്യാജമാണ്.

അന്ത ഭയം, പുടിച്ചിരുക്ക് തമ്പി 😆😆Massive planning of degrading begins from so called actor fans.. 💧💧Poy un maamikk mavatre vele paaru 😁😁#MarakkarArabikadalinteSimham

Posted by Mohanlal Fans Club on Monday, 17 February 2020

റീലീസ് ഡേറ്റ് ഇതു വരെ മാറ്റിയിട്ടില്ല 👏🏻👏🏻👏🏻👏🏻 #മരക്കാർ_അറബിക്കടലിന്റെ_സിംഹം മാർച്ച് 26❣️❣️❣️❣️

Posted by The Complete Actor on Monday, 17 February 2020

About the author

Anu Mario