Celebrity Special

മോഹന്‍ലാലിനെ കാണാന്‍ ഉച്ചയൂണും പൊതിഞ്ഞുകെട്ടി വീട്ടിലെത്തി വൃദ്ധദമ്പതികള്‍; ആരാണ് ഇവർ എന്ന് അറിയുമോ..!!

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടൻ ആണ് മോഹൻലാൽ. മോഹൻലാലിന് അഭിനയത്തോളം ഇഷ്ടം ഉള്ള ഒന്നാണ് പാചകം. പലപ്പോഴും മോഹൻലാൽ അത് പറഞ്ഞിട്ടും ഉണ്ട്. മോഹൻലാലിനോളം ആസ്വദിച്ചു ഭക്ഷണം കഴിക്കുന്ന സിനിമ താരത്തെ താൻ കണ്ടിട്ടില്ല എന്ന് പല താരങ്ങളും പലപ്പോഴും പറഞിട്ടും ഉണ്ട്. കഴിഞ്ഞ ദിവസം മോഹൻലാലിനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ വൃദ്ധ ദമ്പതികൾ എത്തി. സാധാരണ ആളുകളെ പോലെ അല്ല ഇവർ.

കൊച്ചിയിൽ ചായക്കട നടത്തി അതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും ഇരുപത്തിയഞ്ചോളം രാജ്യങ്ങൾ സന്ദർശനം നടത്തിയിട്ടുണ്ട് വിജയൻ മോഹന ദമ്പതികൾ.
കൊച്ചിയിൽ സ്വന്തമായുള്ള ചായക്കടയിൽ ചായവിറ്റു കിട്ടുന്ന പണം കൊണ്ട് സ്വരുക്കൂട്ടിവെച്ചു ലോകം ചുറ്റി പ്രശസ്തരായ മോഹന വിജയൻ ദമ്പതികൾ ഇന്നാണ് മോഹൻലാലിലെ കാണാൻ എത്തിയത്.

മോഹലാലിനു ഉച്ചയ്ക്ക് കഴിക്കാനുള്ള ഊണുമായിട്ടാണ് ഇവർ എത്തിയത് അവരുടെ സന്ദർശനത്തിന് നന്ദി പറഞ്ഞുകൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറൽ ആയിരിക്കുകയാണ് എല്ലാ പരിമിതികളും മറന്നു ഇരുപത്തിയഞ്ചിൽ ഏറെ രാജ്യങ്ങൾ ചുറ്റി സഞ്ചരിച്ച അല്ഫുത്ത പ്രതിഫസങ്ങൾ ആയ ഗാന്ധിനഗറിൽ പേരുകേട്ട ശ്രീ ബാലാജി കോഫീ ഹൌസ് നടത്തുന്ന വിജയൻ മോഹന ദമ്പതികളുടെ സന്ദർശനത്തിന് നന്ദി.

ഉച്ചയൂണുമായുള്ള നിങ്ങളുടെ വരവിൽ ഞാൻ അനുഗ്രഹീതൻ ആയി ഏവർക്കും ഒരു പ്രജോതനമാണ് നിങ്ങൾ എന്നും മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെയ്കുണ്ടു ഇരുവർക്കും ഒപ്പമുള്ള ചിത്രവും മോഹൻലാൽ പങ്കുവെച്ചു.

About the author

Anu Mario