Gallery

സാരിയിൽ അതീവ സുന്ദരിയായി നയൻ‌താര ചക്രവർത്തി; വൈറലായ ചിത്രങ്ങൾ കാണാം..!!

2005 ൽ പുറത്തിറങ്ങിയ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിൽ കൂടി ബാലതാരനായി ആണ് നയൻ‌താര (nayanthara chakravarthi) അഭിനയ ലോകത്തിൽ എത്തുന്നത്. മലയാള സിനിമയിൽ കൂടിയാണ് താരം അരങ്ങേറിയത് എങ്കിൽ കൂടിയും തമിഴ് , തെലുഗു ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

സിനിമയിൽ വലിയ അവസരങ്ങൾ ലഭിച്ചില്ല എങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ താരം സുപരിചിതയാണ്. സോഷ്യല് മീഡിയയില്‍ വളരെ സജീവമായ താരം താരത്തിന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കുമുൻപിൽ പങ്കുവയ്ക്കാറുണ്ട്.

മോഹന്‍ലാലിനൊപ്പം അരങ്ങേറ്റം കുറിച്ച താരം നിരവധി ചിത്രങ്ങളിലാണ് പിന്നീട് അഭിനയിച്ചിരുന്നത്. അച്ഛനുറങ്ങാത്ത വീട് അതിശയന്‍ ക്രേസി ഗോപാലന്‍ ലൗഡ്‌സ്പീക്കര്‍ ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യാൻ നയന്‍താരക്ക് കഴിഞ്ഞിട്ടുണ്ട്.

2016 ൽ പുറത്തിറങ്ങിയ മറുപടി എന്ന ചിത്രത്തിലാണ് താരം ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. ബേബി നയൻതാര ആയി ആണ് താരം എത്തിയത് എങ്കിൽ കൂടിയും 18 വയസ്സ് പൂർത്തിയായ താരത്തിന്റെ സാരിയിൽ അതീവ സുന്ദരി ആയുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

Actress nayanthara chakravarthi photo gallery

About the author

Anu Mario