Gossips

ഭർത്താവുമായി പിരിഞ്ഞ നിഷ സാരംഗ് ലിവിങ് ടുഗതെറിലോ; നിങ്ങളും ആ സങ്കടം മനസിലാക്കണം…!!

നിഷ സാരംഗ് എന്ന് പറഞ്ഞാൽ എത്ര പേർ അറിയും എന്നറിയില്ല. എന്നാൽ ഉപ്പും മുളകും എന്ന സൂപ്പർഹിറ്റ് സീരിയലിലെ നീലുവിനെ എല്ലാർക്കും അറിയാം.

നിരവധി സിനിമകളിൽ വേഷങ്ങൾ ചെയ്തു എങ്കിൽ കൂടിയും നിഷ ശ്രദ്ധ നേടിയത് ഉപ്പും മുളകും എന്ന സീരിയലിൽ കൂടി ആയിരുന്നു. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരം ലിവിങ് ടുഗെതരിൽ ആണോ എന്നുള്ള ചോദ്യത്തിന് മറുപടി ലഭിച്ചിരിക്കുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ..

വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എന്തും ചെയ്യാൻ കഴിയും. എന്നെ അറിയുന്നവർക്ക് ഞാൻ ആരാണ് എന്നും എന്താണ് എന്നും അറിയാം. പ്രചരിപ്പിക്കുന്നവർ എന്ത് വേണം എങ്കിലും പറയട്ടെ..

അവരുടെ കുടുംബത്തിലെ ഒരാളെ കുറിച്ച് ഇത്തരത്തിൽ വാർത്ത വരുമ്പോൾ അല്ലെങ്കിൽ പ്രചാരണം നടക്കുമ്പോൾ ആണ് അതിന്റെ വിഷമം അവർക്ക് മനസിലാവുകയുള്ളൂ എന്നാണ് താരം പറഞ്ഞത്.

About the author

Anu Mario