Gossips

വൈറൽ ഗായിക റാണു മണ്ഡലിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ; ആരെയും ഞെട്ടിക്കും..!!

ഏറെപ്പേർക്കും സുപരിചിതയാണ് റാണു മണ്ഡൽ എന്ന ഗായിക ഏകദേശം ഒരു വർഷം മുൻപ് പശ്ചിമബംഗാളിലെ റാണ ഗഡ് റെയിൽവേ സ്റ്റേഷനിൽ ഭിക്ഷയാചിക്കവേ പാട്ടുപാടിയ റാണുവിനെ സോഷ്യൽലോകം ഏറ്റെടുക്കുകയായിരുന്നു ലതാ മങ്കേഷറിന്റെ ഏക് പ്യാർ കാ നഗ്മ ഹേ എന്ന ഗാനം താളം മുറിയാതെ പാടിയാണ് റാണു മണ്ഡൽ ശ്രദ്ധിക്കപ്പെട്ടത് ഇത് ഒരാൾ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടതോടെ റാണ ഗഡ് റാണി എന്ന വിളിപ്പേരുമായി അവരെ ഇന്ത്യക്കാർ ഏറ്റെടുത്തു തുടർന്ന് ലതാ മങ്കേഷ്കറിന്റെ ഉൾപ്പെടെ നിരവധി പ്രമുഖരുടെ പ്രശംസ റാണുവിനെ തേടി എത്തുകയും ചെയ്തു.

പാട്ട് കേട്ട് ഇഷ്ടമായ സംഗീതസംവിധായകൻ ഹിമേഷ് രേഷാമിയ ഗായികയ്ക്ക് സിനിമയിൽ മൂന്ന് പാട്ടുകൾ പാടാൻ അവസരവും കൊടുത്തു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോകളിൽ അതിഥിയായും എത്തിയ റാണുവിന്റെ മേക്ക് ഓവർ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു പേരും പ്രശസ്തിയും തേടിയെത്തിയതോടെ സ്വന്തം വീട്ടിൽ നിന്നും ഗായിക പുതിയ സ്ഥലത്തേക്ക് താമസം മാറ്റുകയും ഉപേക്ഷിച്ചുപോയ മകളും കുടുംബവും ഗായികയെ അന്വേഷിച്ച് എത്തുകയും ചെയ്തു ഒറ്റ പാട്ടിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ റാണു ഇടയ്ക്ക് വിവാദങ്ങളിലും നിറഞ്ഞു പൊതുസ്ഥലത്ത് വെച്ച് ഗായികകൊപ്പം ഫോട്ടോയെടുക്കാൻ തുനിഞ്ഞ യുവതിയെ റാണു ശകാരിക്കുകയും ദേഷ്യപ്പെട്ട് സംസാരിക്കുകയും ചെയ്തതായിരുന്നു.

പണം എത്തിയതോടെ അഹങ്കാരവും റാണുവിന് ഉണ്ടായി എന്നാണ് വീഡിയോയ്ക്ക് ഒപ്പം പ്രചരിച്ചത് ഇതോടെ റാണുവിന്റെ ഫാൻസും ഇടിഞ്ഞു പിന്നീട് ഏതാനും മാസങ്ങളായി വൈറൽ ഗായികയെ കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു സമൂഹമാധ്യമങ്ങളിലുടെ പലരും ഗായികയെ കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല ഇപ്പോഴിതാ റാണു പഴയ അവസ്ഥയിലായി എന്ന വാർത്തയാണ് അറിയുന്നത്.

പേരും പ്രശസ്തിയും തേടിയെത്തിയെങ്കിലും നിലവിൽ പരിമിതമായ ജീവിതസാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ കഴിയുകയാണ് ഗായിക എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു പുതിയ വീട് ഉപേക്ഷിച്ച് ബംഗാളിലെ പഴയ വീട്ടിലേക്ക് മടങ്ങി എന്നും പണത്തിനോ ആഹാരത്തിനു പോലും ലോക്കഡൗണിൽ വഴിയില്ലാതെ ആയിരിക്കുകയാണ് റാണുവിന് എന്നുമാണ് റിപ്പോർട്ടുകൾ ലോക്ക്ഡൗൺ തുടങ്ങിയ സമയത്ത് ചില പാവങ്ങളെ സഹായിച്ചിരുന്ന റാണുവിന് ഇപ്പോൾ സഹായം അങ്ങോട്ട് വേണ്ട അവസ്ഥയാണെന്നും ചിലർ പറയുന്നു.

ഈ സ്ത്രീയെപോലെ പെട്ടന്ന് വന്ന സമ്പത്തിൽ അഹങ്കാരം മൂത്ത് വീണ്ടും പഴയ സ്ഥിതിയിൽ ആയ ഒരാൾ നമ്മുടെ കേരളത്തിലുമുണ്ട്. നമ്മുടെ സ്വന്തം രാജേശ്വരി വാർത്ത സത്യമാണെങ്കിൽ വളരെ കഷ്ടം തന്നെ കയ്യിലിരിപ്പുകൊണ്ട് മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീ ആയ കഥ പോലെയുണ്ട് പെട്ടെന്ന് എന്തൊക്കെയോ ആയി തീരുമ്പോൾ ചിലർക്ക് വല്ലാത്തൊരു സൂക്കേട് തുടങ്ങും എന്തായാലും വാർത്ത മുഴുവൻ സത്യമാകാൻ വഴിയില്ല പാവം സ്ത്രീ അവരെ ഒഴിവാക്കി എന്നു പറയുന്നതാണ് ശരി ഉയർത്തി കൊണ്ട് വളരെ ഉയരത്തിൽ നിന്ന് തറയിലേക്ക് വലിച്ചെറിഞ്ഞു.

അവർ ആ റെയിൽവേ സ്റ്റേഷനിൽ ഇരുന്നു തെണ്ടി യാൽ മതിയായിരുന്നു പഴയ ഒരു സിനിമ ഗാനം ഓർമ വരുന്നു ആന കൊടുത്താലും കിളിയെ ആശ കൊടുക്കാമോ സിനിമയല്ലെ നമ്മൾ കാണുമ്പോലെ അല്ല എന്നു അവർക്കു മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലാതെ പോയീ. പണം എ ങ്ങനെ കയ്കാര്യം ചെയ്യണമെന്ന് ആർക്കെങ്കിലും പറഞു കൊടുക്കാമായിരുന്നില്ലേ. സിനിമയല്ലേ പൊക്കിയവർ തന്നെ താഴായിടും. പാവപ്പെട്ടവൾ ആയതുകൊണ്ട് അവർക്കു അതു മനസിലായില്ല. അല്ലാതെ അഹങ്കാരം ഒന്നുമല്ല.

About the author

Anu Mario