Gallery

54 ആം വയസിൽ ബിക്കിനിയിൽ വരെ അതീവ സുന്ദരിയായ താരം ആരാണെന്ന് അറിയാമോ..!!

സൽ‍മ ഹയേക് പിനോൾട്ട് ഈ പേര് അധികം കേട്ടിട്ടുണ്ടാവാൻ വഴിയില്ല. എന്നാൽ താരം ലോകം അറിയുന്ന നടിയും നിർമാതാവും ഒക്കെയാണ്. അമേരിക്കൻ മെക്സിക്കൻ ചിത്രങ്ങളിൽ ആണ് താരം അഭിനയിക്കുന്നത്.

സോപ്പ് ഓപ്പറയായ തെരേസയിൽ അഭിനയിച്ചുകൊണ്ട് മെക്സിക്കോയിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച സൽമ എൽ കാലെജോൺ ഡി ലോസ് മിലാഗ്രോസ് എന്ന സിനിമയിൽ അഭിനയിക്കുകയും ഇത് ഏരിയൽ അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെടുകയുമുണ്ടായി.

1991 ൽ ഹായെക് ഹോളിവുഡിലേക്ക് മാറുകയും നിരവധി വേഷങ്ങളിൽ കൂടി മുൻനിര നായികയായി മാറി. 1966 ൽ ജനിച്ച താരത്തിന് ഇപ്പോൾ 54 വയസ്സ് ഉണ്ട്. എന്നാൽ പ്രായം ഇത്രേം ആയെങ്കിൽ കൂടിയും ഇന്നും ബിക്കിനിയിൽ സുന്ദരി ആണ് താരം.

2006 മുതൽ 2010 വരെ ലോകമെമ്പാടും സംപ്രേഷണം ചെയ്യപ്പെട്ട ടെലിവിഷൻ പരമ്പരയായ അഗ്ലി ബെറ്റിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു ഹായെക്. 2001 ൽ കൊളംബിയൻ ടെലിനോവേലയായിരുന്ന യോ സോയ് ബെറ്റി ലാ ഫിയയുടെ അവകാശങ്ങളും തിരക്കഥകളും നേടിയ ബെൻ സിൽവർമാനുമായിച്ചേർന്ന് അമേരിക്കൻ ടെലിവിഷനുവേണ്ടി ഹായെക് ഈ പരമ്പര സ്വീകരിച്ചു.

മാഗസിൻ എഡിറ്ററായ സോഫിയ റെയ്‌സായി അഗ്ലി ബെറ്റിയിൽ ഹയക് അതിഥി വേഷമിട്ടിരുന്നു. ടെലിനോവേലയുടെ ഷോയ്ക്കുള്ളിൽത്തന്നെ ഒരു അഭിനേത്രിയായുള്ള ചെറിയ വേഷവും അവർക്കുണ്ടായിരുന്നു. 2007 ൽ മികച്ച കോമഡി പരമ്പരക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് ഈ ഷോയ്ക്ക് ലഭിച്ചു.

About the author

Anu Mario