Entertainment

സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി; വിവാഹം ഗുരുവായൂർ അമ്പലത്തിൽ വെച്ച്; വീഡിയോ കാണാം..!!

ടിക് ടോക്ക് വീഡിയോകളിൽ കൂടി പ്രസിദ്ധി നേടിയ നടികൂടിയായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. ബ്രാഹ്മണ ആചാരപ്രകാരം ഗുരുവായൂർ അമ്പലത്തിൽ വെച്ച് ഇന്ന് രാവിലെ 9 മണിക്ക് ആയിരുന്നു വിവാഹം.

ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു.തമിഴ് ബ്രാഹമ്ണ ആചാരപ്രകാരമായിരുന്നു വിവാഹം. മാലമാറ്റൽ ഊഞ്ഞാൽ എന്നീ ചടങ്ങുകൾ ഹോട്ടലിലാണ് നടത്തിയത്.

അർജുൻ സോമശേഖർ ആണ് വരൻ. സൗഭാഗ്യയുടെ വിഡിയോകളിലൂടെയാണ് അർജുനും ശ്രദ്ധ നേടുന്നത്. ഇരുവരും 2 വർഷത്തോളമായി പ്രണയത്തിലായിരുന്നു.

About the author

Anu Mario