Video

ഇത്തിക്കര പക്കിയുടെ കിടിലം ടീസർ; മാസ്സ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്..!!

പ്രേക്ഷകരുടെ മനം കവർന്നു ഹൗസ് ഫുൾ ഷോകളുമായി കായംകുളം കൊച്ചുണ്ണി ലോകമെമ്പാടും തീയറ്ററുകളിൽ മുന്നേറുകയാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി ആണ് നായകൻ എങ്കിലും ചിത്രത്തിൽ അതിഥി താരമായി എത്തുന്ന മോഹൻലാൽ വമ്പൻ കയ്യടി ആണ് നേടുന്നത്.

ചിത്രത്തിലെ മോഹൻലാൽ കഥാപാത്രം ഇത്തിക്കര പക്കിക്ക് വേണ്ടി ഒരുക്കിയ പുതിയ കിടിലം റ്റീസർ കാണാം…

കായംകുളം കൊച്ചുണ്ണി ചൈനയിൽ റിലീസിന്; വിതരണാവകാശം സ്വന്തമാക്കി സൂപ്പർതാരം..!!

About the author

Anu Mario