Trending News Video

നയം വ്യക്തമാക്കി താര സംഘടനയായ അമ്മ; സിദ്ധിഖ് മാധ്യമങ്ങളെ കാണുന്നു; വീഡിയോ കാണാം..!!

നടിയെ ആക്രമിച്ച കേസിൽ വിവാദങ്ങൾ കത്തി പുകയുകയാണ് കേരളത്തിന്റെ സിനിമ സംഘടനകൾക്ക് ഇടയിൽ, സിനിമയിലെ വനിതകളുടെ കൂട്ടായ്മ ആയ wcc ആണ് കഴിഞ്ഞ ദിവസം വാർത്ത സമ്മേളനം നടത്തുകയും അമ്മയുടെ പ്രസിഡൻറ് മോഹൻലാലിനെ അടക്കം അടച്ച് ആക്ഷേപിക്കുകയും ചെയ്തത്, അമ്മയുടെ പ്രസിഡന്റിന്റെ പരസ്യമായി അധിക്ഷേപങ്ങൾ നടത്തിയ നടിമാർക്കെതിരെ നടപടി എടുക്കും എന്നു സിദ്ധിക്ക് വ്യക്തമാക്കി. ദിലീപ് കുറ്റാരോപിതൻ മാത്രമാണ്, കുറ്റവാളി ആണ് തെളിയിക്കപ്പെട്ടിട്ടുണ്ടോ എന്നും സിദ്ധിക്ക്. ദിലീപ് താര സംഘടനക്ക് രാജി നൽകിയ കാര്യവും സിദ്ധിഖ് സ്ഥിരീകരിച്ചു.

വാർത്ത സമ്മേളനത്തിന്റെ പൂർണ്ണ രൂപം കാണാം..

About the author

Anu Mario